+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ന​ഗ​റി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; മ​ര​ണം ര​ണ്ടാ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ റാ​ഫി​യ ദോ ​നാ​സ​ർ അ​ഹ​മ്മ​ദ് ടി​ൻ​ഡ എ​ന്ന പെ​ൺ​കു​ട്ടി ഇ​ന
ശ്രീ​ന​ഗ​റി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; മ​ര​ണം ര​ണ്ടാ​യി
ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ റാ​ഫി​യ ദോ ​നാ​സ​ർ അ​ഹ​മ്മ​ദ് ടി​ൻ​ഡ എ​ന്ന പെ​ൺ​കു​ട്ടി ഇ​ന്ന് രാ​വി​ലെ എ​സ്എം​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ശ്രീ​ന​ഗ​റി​ൽ അ​മീ​റ ഖ​ദ​ൽ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന​ലെ​യാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നൗ​ഹ​ട്ട പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​സ്ലം മ​ഖ്ദൂ​മി (70) ഇ​ന്ന​ലെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ 24 പേ​ർ​ക്ക് പ​രിക്കേ​റ്റി​രു​ന്നു.

പ​രു​ക്കേ​റ്റ​വ​ർ ശ്രീ ​മ​ഹാ​രാ​ജ ഹ​രി​സിം​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ശ​സ്ത​മാ​യ റെ​ഡ് സ്ക്വ​യ​റി​ന് സ​മീ​പം വൈ​കു​ന്നേ​രം 4.20 നാ​യി​രു​ന്നു സ്‌​ഫോ​ട​നം. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :