+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​മ​രു​ന്നു​മാ​യി പാ​ക് ഡ്രോ​ൺ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ; ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു

അ​മൃ​ത്സ​ർ: ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന പാ​ക് ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. ഡ്രോ​ണി​നൊ
ല​ഹ​രി​മ​രു​ന്നു​മാ​യി പാ​ക് ഡ്രോ​ൺ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ; ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു
അ​മൃ​ത്സ​ർ: ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന പാ​ക് ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ സെ​ക്ട​റി​ലാ​ണ് സം​ഭ​വം.

ഡ്രോ​ണി​നൊ​പ്പം നാ​ല​ര​ക്കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നും ഇ​വ പി​ടി​ച്ചെ​ടു​ത്ത​താ​യും ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ൻ ഭാ​ഗ​ത്തു നി​ന്നും ശ​ബ്ദം അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത് കേ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​തോ​ടെ​യാ​ണ് ഡ്രോ​ൺ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ ബി​എ​സ്എ​ഫ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :