+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര​ടി​യു​ടെ അ​ക്ര​മം..! ഓ​ഹ​രി വി​പ​ണി​യി​ൽ കൂ​ട്ട​ത്ത​ക​ർ​ച്ച

മും​ബൈ: യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളെ വീ​ണ്ടും കൂ​പ്പു​കു​ത്തി​ച്ചു. സെ​ൻ​സെ​ക്സ് 1,428 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 52,906 എ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി
ക​ര​ടി​യു​ടെ അ​ക്ര​മം..! ഓ​ഹ​രി വി​പ​ണി​യി​ൽ കൂ​ട്ട​ത്ത​ക​ർ​ച്ച
മും​ബൈ: യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളെ വീ​ണ്ടും കൂ​പ്പു​കു​ത്തി​ച്ചു. സെ​ൻ​സെ​ക്സ് 1,428 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 52,906 എ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ഫ്റ്റി 423 പോ​യി​ന്‍റ് താ​ഴ്ന്ന് 15,847ൽ ​എ​ത്തി.

മി​ഡ്, സ്മോ​ൾ ക്യാ​പ് ഓ​ഹ​രി​ക​ൾ‌ നെ​ഗ​റ്റീ​വ് സോ​ണി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് സ​മാ​ഹ​രി​ച്ച മി​ക്ക ഗേ​ജു​ക​ളും ന​ഷ്ട​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

വ്യാ​പാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നി​ഫ്റ്റി ഓ​ട്ടോ, നി​ഫ്റ്റി ബാ​ങ്ക് എ​ന്നി​വ യ​ഥാ​ക്ര​മം 4.38 ശ​ത​മാ​ന​വും 3.69 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞ് സൂ​ചി​ക​യ്ക്ക് താ​ഴെ​യാ​ണ്. അ​തേ​സ​മ​യം, നി​ഫ്റ്റി മെ​റ്റ​ൽ 0.47 ശ​ത​മാ​നം ഉ​യ​ർ​ന്നു. നി​ഫ്റ്റി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം നേ​രി​ട്ട​ത് മാ​രു​തി സു​സു​ക്കി​യാ​ണ്.
More in Latest News :