ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും ഇന്ന് ചർച്ച നടത്തും. സെലൻസ്കിയുമായി മോദി ഫോണിൽ ബന്ധപ്പെടുമെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വെടിനിർത്തലും ഇന്ത്യക്കാരുടെ രക്ഷാദൗത്യവും ചർച്ചയാകുമെന്നാണ് വിവരം. അൽപ്പസമയത്തികം സെലൻസ്കിയെ വിളിച്ച് സംസാരിക്കുമെന്നാണ് വിവരം.
യുക്രെയ്ൻ നഗരമായ സുമിയിലെ ഇന്ത്യക്കാർ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ സുരക്ഷിതമായി അതിർത്തിയിലേക്കു മാറ്റുന്ന കാര്യം ഇരുവരും ചർച്ച ചെയ്യും. 600 ഓളം വിദ്യാർത്ഥികൾ സുമിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.