കോഴിക്കോട്: ഹൈസ്കൂൾ വിഭാഗം സംസ്കൃത നാടകമത്സരങ്ങളിൽ കഴിഞ്ഞ 14 വർഷമായി വിജയക്കൊടി നാട്ടിയ പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ ഇക്കൊല്ലം രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി.
ഇത്തവണ ആശ്വാസമായത് മികച്ചനടിക്കുള്ള പുരസ്കാരം മാത്രം. കെ.മാളവികയാണ് സംസ്കൃത നാടകത്തിലെ ഇത്തവണത്തെ മികച്ച നടി.
രണ്ട് വർഷം ജില്ലാകലോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാളവികയ്ക്ക് ഇക്കൊല്ലം എ ഗ്രേഡ് കൊണ്ട് തൃപ്തിപെടേണ്ടിവന്നു. അപ്പീൽ നൽകിയതായി സ്കുൾ അധികൃതർ അറിയിച്ചു.