+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ൽ മ​നോ​ജി​ന് സം​സ്ഥാ​നതലത്തി​ൽ ക​ന്നി​യ​ങ്കം

കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഓ​ട്ടൻ തു​ള്ള​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ആ​ദ്യ​മാ​യി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​
അ​മ​ൽ മ​നോ​ജി​ന്  സം​സ്ഥാ​നതലത്തി​ൽ  ക​ന്നി​യ​ങ്കം
കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഓ​ട്ടൻ തു​ള്ള​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ആ​ദ്യ​മാ​യി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​മ​ൽ മ​നോ​ജ്. എ​ട​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ലീ​ന- മ​നോ​ജ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ അ​മ​ൽ മ​നോ​ജ് ഇ​രി​ങ്ങ​ണ്ണൂ​ർ എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. പ്ര​വീ​ണ്‍ കു​മാ​ർ എ​ട​ച്ചേ​രി​യാ​ണ് ഗു​രു.
മോ​ണോ ആ​ക്ട്, ഇം​ന്തീ​ഷ് സ്കി​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും അ​മ​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.