+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ഫ്മു​ട്ടി​ൽ കോ​യ​മാ​ഷും ശി​ഷ്യ​ൻ​മാ​രും

കോ​ഴി​ക്കോ​ട്: 11ാം ത​വ​ണ​യും ദ​ഫ്മു​ട്ടി​ൽ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തു​ക​യാ​ണ് കോ​യ​മാ​ഷും ശി​ഷ്യന്മാ​രും. ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ങ്ങൂ​ർ എ​ച്ച്എ​സ് സ്കൂ​ൾ ഒന്നാമതെത
ദ​ഫ്മു​ട്ടി​ൽ കോ​യ​മാ​ഷും  ശി​ഷ്യ​ൻ​മാ​രും
കോ​ഴി​ക്കോ​ട്: 11-ാം ത​വ​ണ​യും ദ​ഫ്മു​ട്ടി​ൽ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തു​ക​യാ​ണ് കോ​യ​മാ​ഷും ശി​ഷ്യന്മാ​രും. ഹൈ​സ്കൂ​ൾ- ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ങ്ങൂ​ർ എ​ച്ച്എ​സ് സ്കൂ​ൾ ഒന്നാമതെത്തിയപ്പോൾ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ക്രി​സ്ത്യ​ൻ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി​.
എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​നാ​യി ഹാ​ഫി​നാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ടീ​മി​ന് വേ​ണ്ടി ശ​ജി​നാ​ഫാ​ണ് പാ​ടി​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജാ​ൻ​ബാ​സ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന​ത്. നാ​ലു​ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി ഒ​ന്പ​തു ടീ​മു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മാ​റ്റു​ര​ക്കാ​നാ​യി എ​ത്തു​ന്നു​ണ്ട്.