+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

വേ​ന​പ്പാ​റ: വേനപ്പാറ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​രി​യി​ട​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. ആർച്ച് ബിഷപ് എമരിറ്റസ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​മോ​ദ​ന സ​മ്മേ​ള​നം
പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
വേ​ന​പ്പാ​റ: വേനപ്പാറ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​രി​യി​ട​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.
ആർച്ച് ബിഷപ് എമരിറ്റസ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബിഷപ് എമരിറ്റസ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി ആ​ദ​രി​​ച്ചു. ജൂ​ബി​ലി സ്മാ​ര​ക മെ​മന്‍റോ സ​മ​ർ​പ്പ​ണം ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു മാ​വേ​ലി, രാ​ഷ്്ട്ര​ദീ​പി​ക മു​ൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മോ​ണ്‍ മാ​ത്യു എം. ​ചാ​ലി​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി മേ​ഴ്സി സ​ണ്ണി ക​ണ്ണെ​ഴ​ത്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.
ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കു​ര്യാ​ക്കോ​സ് ചേ​ന്ദം​കു​ള​ം, ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ബെ​ന​ഡി​ക്ട് ചേ​ന്ദം​കു​ളം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി​ജോ​യ് മേ​ക്കാ​ട്ട എന്നിവർ പ്രസംഗിച്ചു.