+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചക്കിട്ടപാറയിൽ കാ​ട് വെ​ട്ടാ​ൻ പ​ട്ടാ​ള​മി​റ​ങ്ങി

പേ​രാ​ന്പ്ര: ക​ഴി​ഞ്ഞ ദി​വ​സം ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​യു​ധ​വു​മാ​യി പ​ട്ടാ​ള​മി​റ​ങ്ങി. 350 ഓ​ളം സി​ആ​ർ​പി​എ​ഫ് ട്രെ​യി​നി​ക​ളാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​
ചക്കിട്ടപാറയിൽ കാ​ട് വെ​ട്ടാ​ൻ പ​ട്ടാ​ള​മി​റ​ങ്ങി
പേ​രാ​ന്പ്ര: ക​ഴി​ഞ്ഞ ദി​വ​സം ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​യു​ധ​വു​മാ​യി പ​ട്ടാ​ള​മി​റ​ങ്ങി.
350 ഓ​ളം സി​ആ​ർ​പി​എ​ഫ് ട്രെ​യി​നി​ക​ളാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​യും പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി ടാ​ങ്കി​ന്‍റെയും സമീപത്തെ കാ​ട് വെ​ട്ടി​തെ​ളി​ച്ച​ത്. അ​ന്പ​തി​ൽ​പ്പ​രം പ​രി​ശീ​ല​ക​രും സി​ആ​ർ​പി​എ​ഫ് പെ​രി​ങ്ങോം അ​സി. ക​മാ​ൻ​ഡ​ർ എം. ​പ്ര​ദീ​പ​നും ഒ​പ്പ​മു​ണ്ട്.
ക​ഴി​ഞ്ഞ മാ​സം ഒ​ൻ​പ​തി​നാ​ണ് ക​ണ്ണൂ​ർ പെ​രി​ങ്ങോം ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ നി​ന്ന് ഇ​വ​ർ എ​ത്തി​യ​ത്. ഈ ​മാ​സം ഒ​ന്പ​ത് വ​രെ ഇ​വി​ടെ ഉ​ണ്ടാ​കും.