തിരുവന്പാടി: കൊടുവള്ളി ബ്ലോക്കിൽ കർഷകരിൽ നിന്ന് സംഭരിച്ച് പാലിന് ഉയർന്ന വില നൽകിയതിനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് പൂല്ലൂരാംപാറ ക്ഷീരസംഘത്തിന്.
കൊടുവള്ളിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. വനജയിൽ നിന്ന് സംഘം പ്രസിഡന്റ് സോമി വെട്ടുകാട്ടിൽ അവാർഡ് ഏറ്റുവാങ്ങി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഒതയത്ത് അഷറഫ്, രാജേഷ്, ശോഭന, രമേഷ്, റെജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.