കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ പത്രം ’ബാലപത്രിക’ കൊടുവളളി ബിപിഒ മെഹർ അലി പ്രകാശനം ചെയ്തു.
കുട്ടികളുടെ തനത് രചനകളും റിപ്പോർട്ടുകളും സർഗ്ഗാത്മക പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതാണ് ബാലപത്രിക. പ്രധാനാധ്യാപകൻ ജോയി സെബാസ്റ്റ്യൻ, ഫാ.വർഗീസ് പുന്നക്കൊന്പിൽ, വാർഡ് മെംബർ ഷിജി വാവലുകുന്നേൽ, ടി.സജി, ജിനുരാജു, റിംസണ്‍ പി.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.