+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ർ​മി​ന​ൽ പ​രി​ശോ​ധിച്ചു

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍​റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ക്കാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (എ​ൻ​ജി​നിയ​റിം​ഗ്) എ​ച്ച്എ​സ് സു​രേ​ഷി​ന്‍​റെ നേ
ടെ​ർ​മി​ന​ൽ  പ​രി​ശോ​ധിച്ചു
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍​റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ക്കാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (എ​ൻ​ജി​നിയ​റിം​ഗ്) എ​ച്ച്എ​സ് സു​രേ​ഷി​ന്‍​റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ക​രി​പ്പൂ​രി​ലെ​ത്തി. നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പു​തി​യ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ, റ​ണ്‍​വേ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്.
ഡ​ൽ​ഹി​യി​ലെ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് സം​ഘ​മെ​ത്തി​യ​ത്.​ഇ​ന്ന​ത്തെ കൂ​ടി പ​രി​ശോ​ധ​ന​ക്ക് ശേ​ഷം സം​ഘം ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.