+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ഡി​യാ ഫെ​സ്റ്റ്: മ​ത്സ​ര​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 17, 18, 19 തി​യ​തി​ക​ളി​ൽ ക​മ്യൂ​ണി​യ​ൻ മീ​ഡി​യാ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ സ്പോ​ട്ട് മ​ത്സ​രങ്
മീ​ഡി​യാ ഫെ​സ്റ്റ്: മ​ത്സ​ര​ങ്ങ​ൾ​ക്ക്  ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 17, 18, 19 തി​യ​തി​ക​ളി​ൽ ക​മ്യൂ​ണി​യ​ൻ മീ​ഡി​യാ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ സ്പോ​ട്ട് മ​ത്സ​രങ്ങ​ളി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. 16ന് ​ഫോ​ട്ടോ​ഗ്ര​ഫി (ഡി​എ​സ്എ​ൽ​ആ​ർ), തി​ര​ക്ക​ഥാ ര​ച​ന , 17-ന് ​ആ​ഡ് കോ​പ്പി റൈ​റ്റിം​ഗ്, ക്യാ​പ്ഷ​ൻ റൈ​റ്റിം​ഗ്, ഹെ​ഡിംഗ് റൈ​റ്റിം​ഗ് എന്നീ മത്‌സരങ്ങൾ ന​ട​ക്കും. 12ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഓ​രോ കോ​ള​ജി​ൽ നി​ന്നും ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​തം പ​ങ്കെ​ടു​ക്കാം. 18-ന് ​ന​ട​ക്കു​ന്ന മീ​ഡി​യാ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​രു കോ​ള​ജി​ൽ നി​ന്ന് ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ര​ണ്ട് ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ​ത്തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 8281733751.