+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബയോഗ്യാസ് പ്ലാന്റ്

വാഴൂർ: ബയോഗ്യാസ് പ്ലാന്റ് നിർമിക്കുന്നതിന് വാഴൂർ കൃഷി ഭവൻ വഴി ധനസഹായം നൽകുന്നു. താത്പര്യമുള്ള കർഷകർ നിർദിഷ്ട അപോക്ഷാഫാറം പൂരിപ്പിച്ച് ഭൂമിയുടെ കരമടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പ
ബയോഗ്യാസ് പ്ലാന്റ്
വാഴൂർ: ബയോഗ്യാസ് പ്ലാന്റ് നിർമിക്കുന്നതിന് വാഴൂർ കൃഷി ഭവൻ വഴി ധനസഹായം നൽകുന്നു. താത്പര്യമുള്ള കർഷകർ നിർദിഷ്ട അപോക്ഷാഫാറം പൂരിപ്പിച്ച് ഭൂമിയുടെ കരമടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. 0481–2454057