+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൗൺ ശുചീകരിച്ചു

പാറത്തോട്: കോരുത്തോട് കേശവൻ മെമ്മോറിയൽ ഹൈസ്കൂളിലെ എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടികൾ പാറത്തോട് ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം മെംബർ ഷേർളി തോമസ് നിർവഹിച്ചു. വികസന സമിതി പ്രസിഡന്റ് ഹ
ടൗൺ ശുചീകരിച്ചു
പാറത്തോട്: കോരുത്തോട് കേശവൻ മെമ്മോറിയൽ ഹൈസ്കൂളിലെ എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടികൾ പാറത്തോട് ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം മെംബർ ഷേർളി തോമസ് നിർവഹിച്ചു. വികസന സമിതി പ്രസിഡന്റ് ഹാജി പി.എം. തമ്പിക്കുട്ടി, കോഓർഡിനേറ്റർ ബിജി പി. ഭാസ്കർ, അബ്ദുൾ ഖാദർ കുന്നപ്പള്ളി, ഷാജി പാടിക്കൽ, ടി.എം. സെയ്നുള്ള, അമീന നസീർ എന്നിവരും അറുപതിൽപരം ക്യാമ്പ് അംഗങ്ങളും പങ്കെടുത്തു.