+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറയാഞ്ഞിലിമണ്ണ് പള്ളിയിൽതിരുനാൾ

മുക്കൂട്ടുതറ: അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് കൊടിയേറ്റി.
അറയാഞ്ഞിലിമണ്ണ് പള്ളിയിൽതിരുനാൾ
മുക്കൂട്ടുതറ: അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധകുർബാന – ഫാ. തോമസ് പരിന്തിരിക്കൽ, 6.30ന് പ്രദക്ഷിണം, പ്രസംഗം – സെബാസ്റ്റ്യൻ താന്നിക്കൽ. നാളെ രാവിലെ 9.30ന് തിരുനാൾ കുർബാന – ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം.