+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയ ഭക്ഷ്യസുരക്ഷ; ഒരു ദിവസം കൂടി അപേക്ഷ നൽകാം

പൊൻകുന്നം: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 നടപ്പാക്കുന്നതിന്റെ ഭാഗമായി മുൻഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി പ്രസിദ്ധീകരിച്ച കരട് മുൻഗണനാ മുൻഗണനേതര പട്ടികയിന്മേൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ക
ദേശീയ ഭക്ഷ്യസുരക്ഷ; ഒരു ദിവസം കൂടി അപേക്ഷ നൽകാം
പൊൻകുന്നം: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 നടപ്പാക്കുന്നതിന്റെ ഭാഗമായി മുൻഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി പ്രസിദ്ധീകരിച്ച കരട് മുൻഗണനാ മുൻഗണനേതര പട്ടികയിന്മേൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുന്നു. ഇതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഇന്നു മാത്രം അപേക്ഷ സ്വീകരിക്കുന്നതാണെന്നു ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.