+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വളം, പച്ചക്കറിവിത്ത് വിതരണം

മുത്തോലി: പഞ്ചായത്തിന്റെ പരിധിയിൽവരുന്ന തെങ്ങ് കർഷകർക്ക് (മിനിമം അഞ്ച് തെങ്ങ്) മഗ്നീഷ്യം സൾഫേറ്റും കൂടാതെ ജൈവ കുമിൾനാശിനിയും പച്ചക്കറിവിത്തും സൗജന്യമായി വിതരണം ചെയ്യും. ആവശ്യമുള്ളവർ കരമടച്ച രസീതിന്റ
വളം, പച്ചക്കറിവിത്ത് വിതരണം
മുത്തോലി: പഞ്ചായത്തിന്റെ പരിധിയിൽവരുന്ന തെങ്ങ് കർഷകർക്ക് (മിനിമം അഞ്ച് തെങ്ങ്) മഗ്നീഷ്യം സൾഫേറ്റും കൂടാതെ ജൈവ കുമിൾനാശിനിയും പച്ചക്കറിവിത്തും സൗജന്യമായി വിതരണം ചെയ്യും. ആവശ്യമുള്ളവർ കരമടച്ച രസീതിന്റെ കോപ്പി സഹിതം 13 നു മുമ്പ് മുത്തോലി കൃഷിഭവനിൽ അപേക്ഷ നൽകണം.