+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിവളർത്തൽ പദ്ധതി

തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ കോഴിവളർത്തൽ* പദ്ധതി (വനിത)യുടെ ഗുണഭോക്‌ത്യ വിഹിതം അടച്ച 400 പേർക്ക് ഒമ്പതിനു രാവിലെ 8.30 ന് കോഴിക്കു ഞ്ഞുങ്ങളെ വിതരണം ചെയ്യം. ആദ്യഘട്ടത്തിൽ ഗുണഭോക്‌തൃ വിഹിതം അടയ്ക്കാൻ സാ
കോഴിവളർത്തൽ പദ്ധതി
തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ കോഴിവളർത്തൽ* പദ്ധതി (വനിത)യുടെ ഗുണഭോക്‌ത്യ വിഹിതം അടച്ച 400 പേർക്ക് ഒമ്പതിനു രാവിലെ 8.30 ന് കോഴിക്കു ഞ്ഞുങ്ങളെ വിതരണം ചെയ്യം. ആദ്യഘട്ടത്തിൽ ഗുണഭോക്‌തൃ വിഹിതം അടയ്ക്കാൻ സാധിക്കാ തിരുന്ന അർഹരായ ഗുണഭോക്‌താ ക്കൾക്ക് പത്തു മുതൽ 13 വരെ തീക്കോയി വെറ്ററിനറി ഡിസ്പെൻ സറിയിൽ* പണമടയ്ക്കാമെന്നു വെറ്ററിനറി സർജൻ അറിയിച്ചു.