+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷികാഘോഷം

കൊല്ലപ്പള്ളി: ചൈതന്യ റെസിഡന്റ്സ് അസോസിയേഷൻ പത്താമത് വാർഷികാഘോഷം നാളെ വൈകുന്നേരം അഞ്ചിനു കുളമാക്കൽ കെ.ഡി. മാത്യുവിന്റെ ഭവനാങ്കണത്തിൽ നടക്കും. പ്രസിഡന്റ് ജോസ് പാമ്പയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്ത
വാർഷികാഘോഷം
കൊല്ലപ്പള്ളി: ചൈതന്യ റെസിഡന്റ്സ് അസോസിയേഷൻ പത്താമത് വാർഷികാഘോഷം നാളെ വൈകുന്നേരം അഞ്ചിനു കുളമാക്കൽ കെ.ഡി. മാത്യുവിന്റെ ഭവനാങ്കണത്തിൽ നടക്കും. പ്രസിഡന്റ് ജോസ് പാമ്പയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം ബിവിഎം കോളജ് പ്രിൻസിപ്പൽ ഷീലാ സ്റ്റീഫൻ വിശിഷ്‌ടാതിഥിയായിരിക്കും. ദേവസ്യാച്ചൻ വരിക്കയാനി, ടോമി കോന്നുള്ളിൽ, സാജൻ കുരിശുംമൂട്ടിൽമലയിൽ എന്നിവർ പ്രസംഗിക്കും.