+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാതി ജംഗ്ഷനിൽ പുല്ലിനു തീപിടിച്ചു

ആലത്തൂർ: സ്വാതി ജംഗ്ഷനിൽ അമ്പലത്തിന് സമീപം ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചു. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം ഫയർഫോഴ് സെത്തി തീ കെടുത്തി. വേനൽ കനത്ത തോടെ ടൗണിന്റെ പരിസര പ്രദേശങ്ങളിലെല്ലാം ഉണങ്ങിയ പുല്ലിന
സ്വാതി ജംഗ്ഷനിൽ പുല്ലിനു തീപിടിച്ചു
ആലത്തൂർ: സ്വാതി ജംഗ്ഷനിൽ അമ്പലത്തിന് സമീപം ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചു. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം ഫയർഫോഴ് സെത്തി തീ കെടുത്തി. വേനൽ കനത്ത തോടെ ടൗണിന്റെ പരിസര പ്രദേശങ്ങളിലെല്ലാം ഉണങ്ങിയ പുല്ലിന് തീപ്പിടിക്കുന്നത് പതിവായിയിരിക്കുകയാണ്.