+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധം

പാലക്കയം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെംബർ നടത്തിയ അഴിമതിയ്ക്കെതിരെ സ്‌ഥാപിച്ച പ്രചാരണബോർഡുകൾ നശിപ്പിച്ചതിലും സിപിഐ പ്രവർത്തകരെ കയ്യേറ്റ
ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധം
പാലക്കയം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെംബർ നടത്തിയ അഴിമതിയ്ക്കെതിരെ സ്‌ഥാപിച്ച പ്രചാരണബോർഡുകൾ നശിപ്പിച്ചതിലും സിപിഐ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിലും സിപിഐ തച്ചമ്പാറ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എഐവൈഎഫ് ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റിയംഗം കെ.കെ രാജൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി മണികണ്ഠൻ പൊറ്റശേരി, ജോർജ് തച്ചമ്പാറ, കെ.വി മാണി, കെ.സി മുത്തു എന്നിവർ പ്രസംഗിച്ചു.