+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശാനുമാണ്

പട്ടാമ്പി: ക്ലാസിൽ വിദ്യാർഥിയാണെങ്കിലും നൃത്തോപാസനയുടെ ലോകത്തിൽ ഇവൻ ഗുരുവാണ്. മലമ്പുഴ പുത്തൂർ സ്വദേശിയും കുഴൽമന്ദം പോളിടെക്നിക് കോളജിലെ വിദ്യാർഥിയുമായ ആർ. നിധിനാണ് നൃത്തലോകത്ത് ശ്രദ്ധേയമാകുന്നത്.

നിധിൻ പരിശീലിപ്പിച്ച കുഴൽമന്ദം സിഎഎച്ച്എസ്എസിലെ എസ്. തേജസ് എച്ച്എസ് വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാംസ്‌ഥാനംനേടി. കൂടാതെ കുച്ചുപ്പുടിക്ക് രണ്ടാംസ്‌ഥാനവും കേരളനടനത്തിന് മൂന്നാംസ്‌ഥാനവും ലഭിച്ചു.തേജസ് അഞ്ചുവർഷമായി നിധിന്റെ ശിഷ്യനാണ്. തേങ്കുറിൾിയിലെ ഓച്ചാംകുളത്ത് നൃത്തപഠനക്ലാസും നടത്തുന്നുണ്ട് നിധിൻ. മുൻ കലാപ്രതിഭ ധനൂപിന്റെ കീഴിലാണ് നിധിൻ നൃത്തംഅഭ്യസിച്ചത്.