+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹായകേന്ദ്രം

പാലക്കാട്: ഇ–പെയ്മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ ഒരു ദിവസം പ്രവർത്തിച്ച സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്്ടർ എൻ.എസ്.കെ ഉമേഷിന്റെ
സഹായകേന്ദ്രം
പാലക്കാട്: ഇ–പെയ്മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ ഒരു ദിവസം പ്രവർത്തിച്ച സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്്ടർ എൻ.എസ്.കെ ഉമേഷിന്റെ മൊബൈലിൽ ഏറ്റവും പുതിയ ഇ–പെയ്മെന്റ് സംവിധാനമായ ബീം ഡൗൺലോഡ് ചെയ്ത് തുടക്കമിട്ടു. ജില്ലാ ഭരണകാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്‌തമായാണ് സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിനരികിൽ സഹായ കേന്ദ്രം ആരംഭിച്ചത്.