+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓട്ടൻ തുള്ളലിലും നാടോടി നൃത്തത്തിലുംഅരങ്ങ് കീഴടക്കി അദിതി

അഞ്ചൽ: നാടോടി നൃത്തത്തിലും ഓട്ടൻതുള്ളലിലും അരങ്ങ് കീഴടക്കി അദിതി. യുപി വിഭാഗത്തിലാണ് കരുനാഗപ്പള്ളി കോഴിക്കോട് എസ് കെവി യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അദിതി എസ് അനിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്
ഓട്ടൻ തുള്ളലിലും നാടോടി നൃത്തത്തിലുംഅരങ്ങ് കീഴടക്കി അദിതി
അഞ്ചൽ: നാടോടി നൃത്തത്തിലും ഓട്ടൻതുള്ളലിലും അരങ്ങ് കീഴടക്കി അദിതി. യുപി വിഭാഗത്തിലാണ് കരുനാഗപ്പള്ളി കോഴിക്കോട് എസ് കെവി യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അദിതി എസ് അനിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്‌ഥാനവും, ഓട്ടൻതുള്ളലിൽ രണ്ടാം സ്‌ഥാനവും നേടിയത്. കുച്ചിപ്പുടിയിലും മികവുപുലർത്തുന്ന അദിതി അനിൽകുമാറിന്റെയും അധ്യാപികയായ ശ്രീകുമാരിയുടെയും മകളാണ്.