+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേത്ര പരിശോധനാ ക്യാമ്പ് ഇന്ന്

കൊല്ലം: മരുത്തടി ഗുരുദേവ് നഗർ റസിഡന്റ്സ് അസോസിയേഷന്റെയും ശാസ്താംകോട്ട എംടിഎംഎം ആസുപത്രിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മരുത്തടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്
നേത്ര പരിശോധനാ ക്യാമ്പ് ഇന്ന്
കൊല്ലം: മരുത്തടി ഗുരുദേവ് നഗർ റസിഡന്റ്സ് അസോസിയേഷന്റെയും ശാസ്താംകോട്ട എംടിഎംഎം ആസുപത്രിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മരുത്തടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും.

എൻ.വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എസ്.സജൻ, ജെ.സന്തോഷ്, കെ.സുരേഷ്ബാബു, കൗൺസിലർ സോണിഷ, ഏണസ്റ്റ് ബേബി എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് 9645450914, 9447201777 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.