+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവന്യു ജില്ലാ സ്കൂൾ കലോത്സവം: മത്സരവിജയികൾ

മാപ്പിളപ്പാട്ട്(യുപി): 1. സരിഗ.എസ്.കുമാർ (വിമല ഹൃദയ ഗേൾസ് എച്ച്എസ്എസ്, കൊല്ലം), 2.സഹല എ(കരുനാഗപ്പള്ളി എച്ച്എസ് ഫോർ ഗേൾസ്), 3. ഐശ്വര്യ രവീന്ദ്രൻ(ഗവ.എച്ച്എസ്എസ്, കരുകോൺ).നാടോടിനൃത്തം (യുപി): 1. അദിത
റവന്യു ജില്ലാ സ്കൂൾ കലോത്സവം: മത്സരവിജയികൾ
മാപ്പിളപ്പാട്ട്(യുപി): 1. സരിഗ.എസ്.കുമാർ (വിമല ഹൃദയ ഗേൾസ് എച്ച്എസ്എസ്, കൊല്ലം), 2.സഹല എ(കരുനാഗപ്പള്ളി എച്ച്എസ് ഫോർ ഗേൾസ്), 3. ഐശ്വര്യ രവീന്ദ്രൻ(ഗവ.എച്ച്എസ്എസ്, കരുകോൺ).

നാടോടിനൃത്തം (യുപി): 1. അദിതി എസ്.അനിൽ(എസ്കെവി യുപിഎസ്, കോഴിക്കോട്), 2. ആരഭി(എസ്വിഎംഎച്ച്എസ്എസ്, വെണ്ടാർ), 3. അമൃത പ്രസാദ്(ഗവ.എച്ച്എസ്എസ്, അഞ്ചാലുംമൂട്)

മോഹിനിയാട്ടം(യുപി): 1. അക്ഷയ സുരേഷ്(വിമല ഹൃദയ ഗേൾസ് എച്ച്എസ്എസ്), 2.അഹല്യ(ഗവ.യുപിഎസ് മുക്കുതോട്, ചവറ), 3. അഥീന ദേവ്(പടനായർകുളങ്ങര വെസ്റ്റ് യുപിഎസ്).

കുച്ചിപ്പുടി(യുപി): 1. അമിതാ പി അജിത്ത്(മഠത്തിൽ ബിജെഎസ്എംഎച്ച്എസ്എസ്, കരുനാഗപ്പള്ളി), 2. ലക്ഷ്മി.ജി(എസ്വിഎൻഎസ്എസ് യുപിഎസ്, ആറ്റുവാശേരി), 3. അഭിനന്ദ പി.അരവിന്ദ്(ഗവ.യുപിഎസ്, കടയ്ക്കൽ).

മോണോ ആക്ട്(യുപി): 1.രശ്മി രഘുനാഥൻ(സെന്റ് ജോൺസ് യുപിഎസ്, തിരുമുല്ലാവാരം, 2. ഐശ്വര്യ എം.എസ്(അമൃത യുപിഎസ്, പാവുമ്പ), 3. ദേവിക ടി.എസ്(ഗവ. യുപിഎസ്, ചടയമംഗലം).

കഥാപ്രസംഗം(യുപി): 1.ഗണശ്യാം എ.എസ്(ചാത്തന്നൂർ ഗവ. എച്ച്എസ്എസ്), 2. ഫൗസിയ. എൻ(വിമലഹൃദയ ഗേൾസ് എച്ച്എസ്എസ്, കൊല്ലം), 3. നന്ദന അജയൻ(എസ്വിഎംഎംഎച്ച്എസ്എസ്, വെണ്ടാർ).

സംഘഗാനം(യുപി): 1. സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ്, കൊല്ലം, 2. കുണ്ടറ എംജിഡി ഗേൾസ് എച്ച്എസ്, 3. ഡിവിഎൻഎസ്എസ് യുപിഎസ്.

തിരുവാതിര(യുപി): 1.ലിറ്റിൽ ഫ്ളവർ എച്ച്എസ്, തൃപ്പിലഴികം, 2. വിവേകാനന്ദ എച്ച്എസ് ഫോർ ഗേൾസ് കടമ്പനാട്, 3. സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ്, കൊല്ലം.

ഒപ്പന(യുപി): 1.തഴവ ഗവ.എവി ബോയ്സ് എച്ച്എസ്, 2.പരവൂർ എസ്എൻവിജിഎച്ച്എസ്, 3. വിമലഹൃദയ ജിഎച്ച്എസ്എസ്.

ശാസ്ത്രീയ സംഗീതം(എച്ച്എസ്): 1. ദിൽജു സൂരി(ചെമ്മന്തൂർ എച്ച്എസ്, പുനലൂർ), 2. അഖിൽ കൃഷ്ണൻ(ഗവ.എച്ച്എസ്എസ്, വാക്കനാട്), 3. സന്ദീപ് എം രാജ്(ഗവ.എച്ച്എസ്എസ്, കടയ്ക്കൽ).

ശാസ്ത്രീയ സംഗീതം (എച്ച്എസ് ഗേൾസ്): 1. നന്ദന ഉദയൻ(ഗവ.എച്ച്എസ്എസ്, അഞ്ചാലുംമൂട്), 2. അസിത. എ.എൽ(പേരൂർ ഗവ.എംവിഎച്ച്എസ്), 3.ആദിത്യ ആർ(എൻഎസ്എം ഗേൾസ് എച്ച്എസ്, കൊട്ടിയം).

ഓട്ടൻതുള്ളൽ(എച്ച്എസ് ഗേൾസ്): 1. ആരതി എസ്(സെന്റ് ജൂഡ് എച്ച്എസ്, മുഖത്തല), 2. ലക്ഷ്മി സുബ്രഹ്മണ്യൻ(എച്ച്എസ് ഫോർ ഗേൾസ്, കരുനാഗപ്പള്ളി), 3. നന്ദ എംഎസ്(ഗവ.എച്ച്എസ്എസ്, കടയ്ക്കൽ).

ഭരതനാട്യം(എച്ച്എസ് ഗേൾസ്): 1. അനഖ(ലൂർദ്മാത ഇഎംഎച്ച്എസ്, കോവിൽതോട്ടം), 2. ദേവിക ജി(ബിഎംഎംസിഎസ്പിഎംഎച്ച്എസ്, ശാസ്താംകോട്ട, 3.അഭിരാമി ജെ(കരുനാഗപ്പള്ളി ഗവ. എച്ച്എസ്എസ്).

കുച്ചുപ്പുടി (എച്ച്എസ് ഗേൾസ്): 1.തൃപ്തി തൃദീപ്(പാരിപ്പള്ളി എഎസ്എച്ച്എസ്എസ്), 2. അഭിരാമി ജെ(കരുനാഗപ്പള്ളി ഗവ.എച്ച്എസ്), 3. ഭാഗ്യലക്ഷ്മി എസ്എസ്(വിമല ഹൃദയ ഗേൾസ് എച്ച്എസ്എസ്).

മോണോ ആക്ട്(എച്ച്എസ്, ഗേൾസ്): 1. ചന്ദന എ(ജെഎഫ്കെഎംവിഎച്ച്എസ്എസ്, അയണിവേളികുളങ്ങര), 2.ശ്രീലക്ഷ്മി എസ്ആർ(ഗവ.എച്ച്എസ്എസ്, അഞ്ചാലുംമൂട്), 3. അഥീന അശോക്(ലിറ്റിൽ ഫ്ളവർ എച്ച്എസ്, തൃപ്പിലഴികം). തിരുവാതിര(എച്ച്എസ് ഗേൾസ്): 1. ലിറ്റിൽ ഫ്ളവർ എച്ച്എസ്, തൃപ്പിലഴികം, 2. എസ്എംഎച്ച്എസ്, പതാരം, 3.സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ്.