+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ർ​പ​റേ​ഷ​ൻ വൈ​ൻ നി​ർ​മി​ക്കും

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ശു​മാ​ങ്ങ സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്നം എ​ന്ന നി​ല​യി​ൽ വൈ​ൻ നി​ർ​മി​ച്ചു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ്.​ജെ. ജ​യ​മോ​ഹ​ൻ. മൂ​ന്നു മാ​സ​ത്തെ ക​ശു​വ​ണ്ടി സ
കോ​ർ​പ​റേ​ഷ​ൻ വൈ​ൻ നി​ർ​മി​ക്കും
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ശു​മാ​ങ്ങ സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്നം എ​ന്ന നി​ല​യി​ൽ വൈ​ൻ നി​ർ​മി​ച്ചു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ്.​ജെ. ജ​യ​മോ​ഹ​ൻ. മൂ​ന്നു മാ​സ​ത്തെ ക​ശു​വ​ണ്ടി സീ​സ​ണ്‍ അ​വ​സാ​നി​ച്ചാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റും തൊ​ഴി​ൽ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​തോ​ടൊ​പ്പം കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​ണ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ല്കു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
ജാം, ​വി​നാ​ഗി​രി എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ത​ല​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടു​ക. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ത​ല​ശേ​രി കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നവും തൊ​ഴി​ലും ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.