+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഭാത സവാരിക്കിടെ ഹൃദയാഘാതം: വ്യാപാരി മരിച്ചു

പത്തനാപുരം:പ്രഭാത സവാരിക്കിടെ ഹൃദയാഘാതം മൂലം വ്യാപാരി മരിച്ചു.നടുക്കുന്ന് ജിൻസി കോട്ടേജിൽ ജമാലുദീൻ(65) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ജമാലുദീനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്ര
പ്രഭാത സവാരിക്കിടെ ഹൃദയാഘാതം: വ്യാപാരി മരിച്ചു
പത്തനാപുരം:പ്രഭാത സവാരിക്കിടെ ഹൃദയാഘാതം മൂലം വ്യാപാരി മരിച്ചു.നടുക്കുന്ന് ജിൻസി കോട്ടേജിൽ ജമാലുദീൻ(65) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ജമാലുദീനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വർഷങ്ങളായി പത്തനാപുരത്ത് കട നടത്തി വരികയാണ്. ഭാര്യ: സോമിയ, മക്കൾ:ജിൻസി ,ജെബിൻ, മരുമക്കൾ:ഷാമി, അൻഷ.