+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അടയ്ക്കയ്ത്തോട്: കേളകം പഞ്ചായത്തിൽ അടയ്ക്കാത്തോട് നാരങ്ങാത്തട്ടിൽ പുതുതായി നിർമിച്ച ആംഗൻവാടി കെട്ടിടം സണ്ണി ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു.വൈസ്
ആംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
അടയ്ക്കയ്ത്തോട്: കേളകം പഞ്ചായത്തിൽ അടയ്ക്കാത്തോട് നാരങ്ങാത്തട്ടിൽ പുതുതായി നിർമിച്ച ആംഗൻവാടി കെട്ടിടം സണ്ണി ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് നടപ്പുറം, പഞ്ചായത്തംഗങ്ങളായ അഷറഫ് കുഴിക്കരിക്കാട്ടിൽ, ലിസി ജോസഫ്, ജാൻസി തോമസ്, വി.ടി. ജോയി, ബിജി തങ്കപ്പൻ, സി.സി.ലീല, സൈമൺ മേലേക്കുറ്റ്, ഷാഹിന റഷീദ്, രാജപ്പൻ കല്ലടക്കുന്നേൽ കെ.ജെ ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.