താമരശേരി: വേനപ്പാറ ഹോളിഫാമിലി ദേവാലയ വികാരി ഫാ. ആന്റണി പുരയിടത്തിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഇന്ന് സമാപിക്കും.
വൈകുന്നേരം 4.15 ന് നടക്കുന്ന സമാപന സമ്മേളനം ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ്് വലിയമറ്റം ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും.
ബിഷപ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സാമൂഹിക രാഷ്്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.