+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി ക​ട​കം​പ​ള​ളി എം​ടി​യെ സ​ന്ദ​ർ​ശി​ച്ചു

കോ​ഴി​ക്കോ​ട്: മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ ഒ​ൻ​പ​ത​രയോ​ടെ കൊട്ടാ​രം റോ​ഡി​ലെ എം.​ടി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ര​മ​ണി​
മ​ന്ത്രി ക​ട​കം​പ​ള​ളി എം​ടി​യെ സ​ന്ദ​ർ​ശി​ച്ചു
കോ​ഴി​ക്കോ​ട്: മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ സ​ന്ദ​ർ​ശി​ച്ചു.
രാ​വി​ലെ ഒ​ൻ​പ​ത​രയോ​ടെ കൊട്ടാ​രം റോ​ഡി​ലെ എം.​ടി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ര​മ​ണി​ക്കൂ​റി​ലേ​റെ നേ​രം ചെ​ല​വി​ട്ടു. രാ​ഷ്ട്രീ​യ സം​സ്കാ​രി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ല​പാ​ടു​ക​ൾ ഇ​രു​വ​രും പ​ങ്കു​വ​ച്ചു.
ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ഡ​യ​റി മ​ന്ത്രി എം.​ടി​ക്ക് ന​ൽ​കി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.