പേരാന്പ്ര: വെള്ളിയൂരിൽ നിന്ന് മോഷണം പോയ സ്കൂട്ടറുമായി രണ്ട് വിദ്യാർഥികൾ പോലീസ് പിടിയിലായി. പേരാന്പ്ര സ്വദേശികളായ പത്താം ക്ലാസ് വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 14നാണ് വെള്ളിയൂർ വായനശാലയ്ക്ക് സമീപത്ത് നിർത്തിയിട്ട ചാലിക്കര ചുണ്ടിക്കാട്ടിൽ റസാഖിന്റെ സ്കൂട്ടർ മോഷണം പോയത്. നന്പർ പ്ലേറ്റ് ഇളക്കി മാറ്റി സ്കൂട്ടർ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.