+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​ഉ​ഴു​ന്നാ​ലിലി​നെ മോ​ചി​പ്പി​ക്കാ​ൻ അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന്

കൂ​രാ​ച്ചു​ണ്ട്: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് ഒ​ൻ​പ​താം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ്
ഫാ. ​ഉ​ഴു​ന്നാ​ലിലി​നെ മോ​ചി​പ്പി​ക്കാ​ൻ  അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന്
കൂ​രാ​ച്ചു​ണ്ട്: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് ഒ​ൻ​പ​താം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പഞ്ചായത്ത് മെ​ംബർ എ​ൻ.​ജെ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നീ​ർ പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​ണ്ണ​മ്മ പ​ന​യ്ക്ക​വ​യ​ൽ, അ​ബ്ദു​ൾ റ​ഹി​മാ​ൻ, ന​ജീ​ബ് മ​ട​വ​ക​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.