+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുണ്ടുതോട് സെന്‍റ് ജോസഫ്സ് ദേവാലയം

കു​റ്റ്യാ​ടി: കു​ണ്ടു​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​
കുണ്ടുതോട് സെന്‍റ് ജോസഫ്സ് ദേവാലയം
കു​റ്റ്യാ​ടി: കു​ണ്ടു​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​വും. ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഫ്രാ​ൻ​സി​സ് ക​ള്ളി​ക്കാ​ട്ട് കൊ​ടി​യേ​റ്റും.
നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 4.30 ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ഉച്ചകഴിഞ്ഞ് 3.30 ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ൽ. അ​ഞ്ച​ിന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ചെ​ന്പ​നോ​ട വി​കാ​രി ഫാ.​ജോ​സ​ഫ് ത​ണ്ടാ​പ​റ​ന്പി​ൽ. 6.30 ന് ​ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 7.30 ന് ​തി​രു​നാ​ൾ സ​ന്ദേ​ശം- പൂ​ഴി​ത്തോ​ട് വി​കാ​രി ഫാ.​മാ​ത്യു പെ​രു​വേ​ലി​ൽ. 8.30ന് വാദ്യമേ​ള​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 6.15ന് വി​ശു​ദ്ധ കു​ർ​ബാ​ന. 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​ണ്‍ ഒ​റ​വു​ങ്ക​ര, 11.45ന് പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.