+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ള്ളി​യി​ൽ തോ​മ​സ് സാ​റി​ന് വേ​ദ​ന​യോ​ടെ യാ​ത്രാ​മൊ​ഴി

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ന്‍റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​നും ക​ല്ലാ​നോ​ട് സെ​ന്‍​റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പലും കൂ​രാ​ച്ചു​ണ്ട് ഇ​ട​വ
വ​ള്ളി​യി​ൽ തോ​മ​സ് സാ​റി​ന്  വേ​ദ​ന​യോ​ടെ യാ​ത്രാ​മൊ​ഴി
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ന്‍റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​നും ക​ല്ലാ​നോ​ട് സെ​ന്‍​റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പലും കൂ​രാ​ച്ചു​ണ്ട് ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി​യു​മാ​യി​രു​ന്ന തോ​മ​സ് മൈ​ക്കി​ൾ വ​ള്ളി​യി​ലി​ന്‍റെ ​സം​സ്കാ​ര ച​ട​ങ്ങി​ൽ പങ്കെടുക്കാൻ എത്തിയത് വൻജനക്കൂട്ടം.
വൈ​ദി​ക​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ ഭ​വ​ന​ത്തി​ലും ദേ​വാ​ല​യ​ത്തി​ലും എ​ത്തി​യ​ത്.
സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. മാ​ത്യു മാ​വേ​ലി​ൽ, മോ​ണ്‍. ജോ​ണ്‍ ഒ​റ​വുങ്ക​ര, ചാ​ൻ​സ​ല​ർ ഫാ. ​ഏ​ബ്രഹാം കാ​വി​ൽപു​ര​യി​ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ, ഫാ. ​ജെ​യിം​സ് വ​ള്ളി​ക്കു​ന്ന്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ, ഫാ. ​ഫ്രാ​ൻ​സീ​സ് പു​തി​യേ​ട​ത്ത്, ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ൽ, ഫാ.​ജോ​യ്സ് വ​യ​ലി​ൽ, ഫാ. ​സാ​യി പ​റ​ൻ​കു​ള​ങ്ങ​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൂ​രാ​ച്ചു​ണ്ട് പൗ​രാ​വ​ലി​യു​ടെ അ​നു​ശോ​ച​ന യോ​ഗത്തിൽ മോ​ണ്‍. മാ​ത്യു മാ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മോ​ണ്‍. ജോ​ണ്‍ ഒ​റ​വുങ്ക​ര, ഫാ. ​ഏ​ബ്രഹാം കാ​വി​ൽപു​ര​യി​ട​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ, ഫാ. ​ജെ​യിം​സ് വ​ള്ളി​ക്കു​ന്ന്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ അ​മ്മ​ദ്, ചാ​ക്കോ കാ​ളംപ​റ​ന്പി​ൽ, സി​സ്റ്റ​ർ സോ​ഫി, വി.​ജെ സ​ണ്ണി, പോ​ളി കാ​ര​ക്ക​ട, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ഷി​ബു ക​ട്ട​യ്ക്ക​ൽ, വ​ർ​ഗീ​സ് നാ​ഴൂ​രി​മ​റ്റം, എ.​കെ പ്രേ​മ​ൻ, ഓ​സ്റ്റി​ൽ ജോ​സ​ഫ്, മാ​ത്യു പു​ളി​ക്ക​ൽ, സ​ണ്ണി ക​ണ്ട​ശാം​കു​ന്നേ​ൽ, എ​ൻ.​സി ജോ​സ്, കെ.​കെ. മ​ത്താ​യി, രാ​ജ​ൻ ഉ​റു​ന്പി​ൽ, ബെ​ന്നി എ​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ജി​ കു​നീ​ന്താ​നം, സ​ജി തെ​ക്ക​യി​ൽ, റോ​ബി​ണ്‍​സ​ണ്‍ ചെ​രി​യം​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.