+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൈ​വ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്

തി​രു​വ​ന്പാ​ടി: ഡി​എ​ഫ്സി തി​രു​വ​ന്പാ​ടി ഫൊ​റോ​ന ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ജൈ​വനന്മ ​എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കി​യ പ​യ​ർ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. കൂ​ട​ര​ഞ്ഞി
ജൈ​വ പ​ച്ച​ക്ക​റി  വി​ള​വെ​ടു​പ്പ്
തി​രു​വ​ന്പാ​ടി: ഡി​എ​ഫ്സി തി​രു​വ​ന്പാ​ടി ഫൊ​റോ​ന ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ജൈ​വനന്മ ​എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കി​യ പ​യ​ർ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.
കൂ​ട​ര​ഞ്ഞി സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​സി. മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ജെ. സ​െബാ​സ്റ്റ്യ​ൻ, ബാ​ബു അ​ഗ​സ്റ്റി​ൻ, സി​ബി കു​ഴി​വേ​ലി, എ​ൻ.​വി. ദി​വാ​ക​ര​ൻ, കെ.​സി. എ​ൽ​സ​മ്മ, ജോ​ളി ജോ​സ​ഫ്, സ​ജീ പെ​ണ്ണാ​പ​റ​ന്പി​ൽ, അ​ബ്ദു​ൾ നാ​സ​ർ, കെ.​കെ ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.