+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപി അറബിക് കലോത്സവ കിരീടം കാഞ്ഞിരപ്പള്ളിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ 65 പോയിന്റുമായി ഒന്നാം സ്‌ഥാനം കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക്. 40 പോയിന്റുമായി കാഞ്ഞിരപ്പള്ളി എൻഎച്ച്എ യുപി സ്കൂൾ മ
യുപി അറബിക് കലോത്സവ കിരീടം കാഞ്ഞിരപ്പള്ളിക്ക്
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ 65 പോയിന്റുമായി ഒന്നാം സ്‌ഥാനം കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക്. 40 പോയിന്റുമായി കാഞ്ഞിരപ്പള്ളി എൻഎച്ച്എ യുപി സ്കൂൾ മുന്നിലെത്തി. യുപി വിഭാഗത്തിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാരക്കാട് എംഎംഎം യുഎം യുപി സ്കൂളും 40 പോയിന്റ് നേടിയിരുന്നു. 60 പോയിന്റുമായി ഈരാറ്റുപേട്ട ഉപജില്ലയാണ് രണ്ടാമത്. 30 പോയിന്റുമായി വൈക്കം മൂന്നാമത് എത്തി.