+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ ട്രോഫികൾ 125

കാഞ്ഞിരപ്പള്ളി: റവന്യൂ കലോത്സവത്തിൽ ഇക്കുറി കൂടുതൽ മത്സര ഇനങ്ങൾക്കു കൂടി ട്രോഫികൾ നൽകും. 125 പുതിയ ട്രോഫികൾ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സഹായത്തോടെയാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്
പുതിയ ട്രോഫികൾ 125
കാഞ്ഞിരപ്പള്ളി: റവന്യൂ കലോത്സവത്തിൽ ഇക്കുറി കൂടുതൽ മത്സര ഇനങ്ങൾക്കു കൂടി ട്രോഫികൾ നൽകും. 125 പുതിയ ട്രോഫികൾ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സഹായത്തോടെയാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റി സംഘടിപ്പിച്ചത്്. ഇതുവരെ ട്രോഫികൾ ഇല്ലാതിരുന്ന പല മത്സരഇനങ്ങൾക്കും ഇതോടെ ട്രോഫികൾ ലഭ്യമാകും. മാത്രമല്ല, കാലഹരണപ്പെട്ടതും കേടുപാടുകൾ സംഭവിച്ചതുമായ പഴയ ട്രോഫികൾക്കു പകരം പുതിയ ട്രോഫികളായിരിക്കും വിതരണം ചെയ്യുന്നത്.