+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധ മദർ തെരേസയുടെ നൊവേന

കയ്യൂർ: ക്രിസ്തുരാജ് പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ നൊവേന നാളെ നടക്കും. രാവിലെ 6.15 ന് ആരാധന, 6.45 ന് ദിവ്യബലി. ഉച്ചകഴിഞ്ഞു മൂന്നിന് ആരാധന, 3.30 ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ ദിവ്യബലി അർപ്പിച്ചു സന്ദ
വിശുദ്ധ മദർ തെരേസയുടെ നൊവേന
കയ്യൂർ: ക്രിസ്തുരാജ് പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ നൊവേന നാളെ നടക്കും. രാവിലെ 6.15 ന് ആരാധന, 6.45 ന് ദിവ്യബലി. ഉച്ചകഴിഞ്ഞു മൂന്നിന് ആരാധന, 3.30 ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകും. തുടർന്നു നൊവേന, ജപമാല പ്രദക്ഷിണം. ഈരാറ്റുപേട്ടയിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കയ്യൂരിലേക്കും വൈകുന്നേരം ആറിനു കയ്യൂരിൽനിന്നു പനയ്ക്കപ്പാലത്തിനും ബസ് സൗകര്യം ഉണ്ട്.