+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൺവൻഷൻ

വെച്ചൂച്ചിറ: സെന്റ് ബർണബാസ് സിഎസ്ഐ സഭ കൺവൻഷൻ ആരംഭിച്ചു. എട്ടിനു സമാപിക്കും. എല്ലാദിവസവും വൈകുന്നേരം 6.30ന് എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലാണ് കൺവൻഷൻ. മനുസെൻ, റവ.എം.സി. സാമുവേൽ, സമ്പത്ത് വർഗീസ് എന്നിവ
കൺവൻഷൻ
വെച്ചൂച്ചിറ: സെന്റ് ബർണബാസ് സിഎസ്ഐ സഭ കൺവൻഷൻ ആരംഭിച്ചു. എട്ടിനു സമാപിക്കും. എല്ലാദിവസവും വൈകുന്നേരം 6.30ന് എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലാണ് കൺവൻഷൻ. മനുസെൻ, റവ.എം.സി. സാമുവേൽ, സമ്പത്ത് വർഗീസ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.കളമ്പാല: സെന്റ് തോമസ് മാർത്തോമ്മാ ഇടവക കൺവൻഷൻ ആരംഭിച്ചു. ഏഴിനു സമാപിക്കും. പി. മാമ്മച്ചൻ കൊട്ടാരക്കര പ്രസംഗിക്കും. വികാരി റവ.കെ.എം. മാത്യു അധ്യക്ഷത വഹിക്കും.