+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്സരവേദികളിൽ ഇന്ന് – ബോയ്സ് എച്ച്എസ്എസ് – വേദി ഒന്ന്

രാവിലെ 10ന് കുച്ചിപ്പുടി (യുപി,എച്ച്എസ്,എച്ച്എസ്എസ്) വേദി രണ്ട് – രാവിലെ 10ന് സംഘഗാനം (എച്ച്എസ്എസ്), ദേശഭക്‌തിഗാനം (യുപി,എച്ച്എസ്,എച്ച്എസ്എസ്)വേദി മൂന്ന് – രാവിലെ 10ന് മോണോആക്ട് (യുപി,എച്ച്എസ്
മത്സരവേദികളിൽ ഇന്ന് – ബോയ്സ് എച്ച്എസ്എസ് – വേദി ഒന്ന്
രാവിലെ 10ന് കുച്ചിപ്പുടി (യുപി,എച്ച്എസ്,എച്ച്എസ്എസ്)

വേദി രണ്ട് – രാവിലെ 10ന് സംഘഗാനം (എച്ച്എസ്എസ്), ദേശഭക്‌തിഗാനം (യുപി,എച്ച്എസ്,എച്ച്എസ്എസ്)

വേദി മൂന്ന് – രാവിലെ 10ന് മോണോആക്ട് (യുപി,എച്ച്എസ്,എച്ച്എസ്എസ്), മിമിക്രി (എച്ച്എസ്,എച്ച്എസ്എസ്)

വേദി നാല് – രാവിലെ 10ന് മാപ്പിളപ്പാട്ട് (യുപി,എച്ച്എസ്,എച്ച്എസ്എസ്)

വേദി അഞ്ച് – ജിഎൽപിഎസ് – രാവിലെ 10ന് മദ്ദളം, പഞ്ചവാദ്യം, ചെണ്ട, തായമ്പക ചെണ്ടമേളം

വേദി ആറ് – ജിഎൽപിഎസ് – രാവിലെ 10ന് പദ്യംചൊല്ലൽ (കന്നഡ), പൂരക്കളി, യക്ഷഗാനം

വേദി ഏഴ് – ഗേൾസ് എച്ച്എസ്എസ്

രാവിലെ 10ന് കഥാപ്രസംഗം (യുപി,എച്ച്എസ്,എച്ച്എസ്എസ്)