+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും

അടൂർ: അടൂരിലെ ഒമ്പതു വേദികളിലായി നടന്നുവരുന്ന ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും. ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാനവേദിയിൽ വൈകുന്നേരം ചേരുന്ന സമാപനസമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ
ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും
അടൂർ: അടൂരിലെ ഒമ്പതു വേദികളിലായി നടന്നുവരുന്ന ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും. ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാനവേദിയിൽ വൈകുന്നേരം ചേരുന്ന സമാപനസമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷത വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗധാമണി സമ്മാനദാനം നിർവഹിക്കും.