+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്രരചനാ മത്സരം

തിരുവല്ല: പുഷ്പമേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ ചിത്രരചനാ മത്സരം 14നു രാവിലെ ഒമ്പതിന് വൈഎംസിഎ ഹാളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പുഷ്പമേള ഓഫീസിലോ 0469 2736500, 9961593744 എന്ന നമ്പരുകളിലോ രജി
ചിത്രരചനാ മത്സരം
തിരുവല്ല: പുഷ്പമേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ ചിത്രരചനാ മത്സരം 14നു രാവിലെ ഒമ്പതിന് വൈഎംസിഎ ഹാളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പുഷ്പമേള ഓഫീസിലോ 0469 2736500, 9961593744 എന്ന നമ്പരുകളിലോ രജിസ്റ്റർ ചെയ്യണം. സ്‌ഥാപനങ്ങളിലും വ്യക്‌തികൾക്കുള്ള പൂന്തോട്ട, പച്ചക്കറി കൃഷി തോട്ടത്തിനുള്ള മത്സരത്തിനും പങ്കെടുക്കുന്നവരും പേര് രജിസ്റ്റർ ചെയ്യണം.