+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗസ്്റ്റ് അധ്യാപക ഒഴിവ്

വെണ്ണിക്കുളം: സർക്കാർ പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗത്തിൽ മണിക്കൂർ വേതനത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഒമ്പതിന് രാവിലെ 11ന്
ഗസ്്റ്റ് അധ്യാപക ഒഴിവ്
വെണ്ണിക്കുളം: സർക്കാർ പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗത്തിൽ മണിക്കൂർ വേതനത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും.