+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലൂക്ക് വികസന സമിതി നാളെ

അടൂർ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് അടൂർ താലൂക്ക് ഓഫീസിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക്
താലൂക്ക് വികസന സമിതി നാളെ
അടൂർ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് അടൂർ താലൂക്ക് ഓഫീസിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 11ന് കോഴഞ്ചേരി താലൂക്ക് ഓഫീസിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.