+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വികസന സെമിനാർ

അടൂർ: നിയോജക മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി നാളെ രാവിലെ 9.30ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വികസന സെമിനാർ നടത്തും. പ്രാദേശിക സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യതകൾ, ഐടി അനുബന്ധ മേഖലകളിലെ തൊഴിൽ
വികസന സെമിനാർ
അടൂർ: നിയോജക മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി നാളെ രാവിലെ 9.30ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വികസന സെമിനാർ നടത്തും.

പ്രാദേശിക സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യതകൾ, ഐടി അനുബന്ധ മേഖലകളിലെ തൊഴിൽ സാധ്യതകൾ, സ്കൂളുകളുടെയും ലൈബ്രറികളുടെയും ഡിജിറ്റലൈസേഷൻ എന്നിവ സെമിനാറിൽ ചർച്ച ചെയ്യും. ഐടി വിദഗ്ധർ, വ്യവസായ സംരംഭകർ, ഐടി വിദ്യാർഥികൾ, അധ്യാപകർ, മാധ്യമ പ്രവർത്തകർ സെമിനാർ പങ്കെടുക്കും.