+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടകൾ കത്തിനശിച്ചു

മല്ലപ്പള്ളി: ചാലാപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയും കത്തിനശിച്ചു. ചാലാപ്പള്ളി വടക്കേപ്പുറത്ത് സുനിൽ കുമാറിന്റെ പ്രണവം സ്റ്റോഴ്സാണ് ഇന്നലെ രാവിലെ 7.30ന് കത്തിനശിച്ചത്. ത
കടകൾ കത്തിനശിച്ചു
മല്ലപ്പള്ളി: ചാലാപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയും കത്തിനശിച്ചു. ചാലാപ്പള്ളി വടക്കേപ്പുറത്ത് സുനിൽ കുമാറിന്റെ പ്രണവം സ്റ്റോഴ്സാണ് ഇന്നലെ രാവിലെ 7.30ന് കത്തിനശിച്ചത്. തിരുവല്ലയിൽ നിന്നും റാന്നിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നു പറയുന്നു. പെരുമ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.