+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാരിക്കേഡിനുള്ളിലാക്കാനും കൈക്കൂലി,ഒരാൾ പിടിയിൽ

ശബരിമല: പണം വാങ്ങി തീർഥാടകനെ ബാരിക്കേഡിനുള്ളിൽ കടത്തിവിടുന്ന സംഘത്തിൽ ഉൾപ്പെട്ട ഡോളി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് ലക്ഷ്മി കോവിൽ ലാൽട്രം എസ്റ്റേറ്റിൽ രാജേഷ് (38) നെയാണ് എസ്ഐ കെ.എസ് ഗോപകു
ബാരിക്കേഡിനുള്ളിലാക്കാനും കൈക്കൂലി,ഒരാൾ പിടിയിൽ
ശബരിമല: പണം വാങ്ങി തീർഥാടകനെ ബാരിക്കേഡിനുള്ളിൽ കടത്തിവിടുന്ന സംഘത്തിൽ ഉൾപ്പെട്ട ഡോളി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് ലക്ഷ്മി കോവിൽ ലാൽട്രം എസ്റ്റേറ്റിൽ രാജേഷ് (38) നെയാണ് എസ്ഐ കെ.എസ് ഗോപകുമാർ അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ പോലീസ് ഇയാളെ ഏറെനേരം പിന്തുടർന്നശേഷം സോപാനത്തുനിന്നുമാണ് പിടികൂടിയത്. ഇത്തരത്തിൽ ബാരിക്കേഡിനുള്ളിൽ കയറ്റിവിടാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മറ്റൊരാളെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.