+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധനപൊങ്കാല 11ന്

കൊല്ലം: മെയിൻറോഡ് ഉമാമഹേശ്വര ക്ഷേത്രത്തിലെ ധന പൊങ്കാല 11ന് രാവിലെ ഏഴിന് നടക്കും. രാവിലെ 4.30ന് നിർമാല്യം, 5.30ന് അഷ്ടദ്ര്യവ്യമഹാഗണപതിഹോമം, ഏഴിന് തിരുവാതിര ധനപൊങ്കാല ദീപം കത്തിക്കൽ, എട്ടിന് പട്ടും താലി
ധനപൊങ്കാല 11ന്
കൊല്ലം: മെയിൻറോഡ് ഉമാമഹേശ്വര ക്ഷേത്രത്തിലെ ധന പൊങ്കാല 11ന് രാവിലെ ഏഴിന് നടക്കും. രാവിലെ 4.30ന് നിർമാല്യം, 5.30ന് അഷ്ടദ്ര്യവ്യമഹാഗണപതിഹോമം, ഏഴിന് തിരുവാതിര ധനപൊങ്കാല ദീപം കത്തിക്കൽ, എട്ടിന് പട്ടും താലിയും നടയ്ക്ക് വയ്ക്കൽ, തുടർന്ന് മഞ്ഞൾപറ, എള്ള് പറ.